You Searched For "ഡൊണാള്‍ഡ് ട്രംപ്"

എട്ടോളം ആഡംബര ജെറ്റ് വിമാനങ്ങള്‍ സ്വന്തമായുള്ള ഹാരിസണ്‍ ഫോര്‍ഡ്;  80 മില്യണ്‍ ഡോളറിന്റെ അത്യാഢംബര ജെറ്റുള്ള ജെഫ് ബെസോസ്; റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാനും ഓപ്രാ വിന്‍ഫ്രേക്കും ടോം ക്രൂയിസിനും പറക്കും കൊട്ടാരങ്ങള്‍; ലോകത്ത് അത്യാഢംബര ജെറ്റുകളില്‍ കറങ്ങി നടക്കുന്ന സെലിബ്രിറ്റികള്‍ ഇവരൊക്കെ
ജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍
ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ഉണ്ടെന്ന് പറഞ്ഞ ഇന്ത്യക്കാരന്റെ വിസ ഇന്റര്‍വ്യൂ ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് യുഎസ് എംബസ്സി; വിസ നിരസിച്ചതിനെതിരെ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ്  അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്‍ക്ക്
ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപും
കുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്‌പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്‍ദേശം
ഹൂതികള്‍ക്ക് നല്‍കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം; ഹൂതി ബാര്‍ബേറിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; അവര്‍ നശിപ്പിക്കപ്പെടും;  ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്
യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നു, അതില്‍ അയര്‍ലന്റും ഉള്‍പ്പെടും അതില്‍ സംശയമെന്താണ്? അയര്‍ലന്റ് പ്രധാനമന്ത്രി ഒപ്പമിരിക്കവേ ആ രാജ്യത്തെ അവഹേളിച്ചു ട്രംപ്; വാപൊളിച്ചു മൈക്കല്‍ മാര്‍ട്ടിന്‍
അമേരിക്ക തിരിച്ചുവന്നു എന്നു പറഞ്ഞു പ്രസംഗം തുടങ്ങി; പതിവു പോലെ ജോ ബൈഡന് രൂക്ഷ വിമര്‍ശനം;  ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ 100 ശതമാനം തീരുവ ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്;  ഏപ്രില്‍ 2 മുതല്‍ പകരത്തിന് പകരം തീരുവ; മുട്ടവില കുറയ്ക്കും; യു.എസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ അഭിസംബോധന ഇങ്ങനെ
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ച ക്രൈസിസ് യോഗത്തിലേക്ക് ഓടിയെത്തി യൂറോപ്യന്‍ രാജ്യതലവന്മാരും കനേഡിയന്‍ പ്രധാനമന്ത്രിയും; ട്രംപിനെ പിണക്കാതെ യുക്രൈനെ പിന്തുണക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ആദ്യം സെലന്‍സ്‌കി മാപ്പ് പറയട്ടെ എന്നിട്ട് ആവാം ബാക്കിയെന്ന പിടിവാശിയില്‍ ട്രംപ്: യൂറോപ്പും അമേരിക്കയും വഴി പിരിയാതിരിക്കാന്‍ അവസാന നീക്കങ്ങള്‍
വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍;  സംസ്‌കാരശൂന്യന്‍;  മൂന്നാം ലോകത്തെ അമ്മാവന്‍; അമേരിക്ക വിരുദ്ധന്‍; ഷൂവോ ചെരിപ്പോ ഇടാതെ സ്വന്തം വീട്ടില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം
അമേരിക്കയില്‍ ഡോജിന്റെ ചെലവ് ചുരുക്കല്‍ നയം കടുപ്പിച്ചു; കൂട്ടപിരിച്ചുവിടലില്‍ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തി; വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം പാപ്പരായി പോകുമെന്ന് വിശദീകരണം